PHOTOS
Photo From the Archives / 2000 എം.എൻ. വിജയൻ, കെ. കെ. സുധാകരൻ, എം. ടി. വാസുദേവൻ നായർ എന്നിവർ. 1996ൽ പ്രവാസി ദോഹ സംഘടിപ്പിച്ച ബഷീർ പുരസ്‌കാര വേദിയിൽ നിന്ന് പകർത്തിയ ചിത്രം. 1994ൽ ‘അമ്മ’യുടെ ഉദ്‌ഘാടന വേളയിൽ പങ്കെടുത്ത ചലച്ചിത്രതാരങ്ങൾ. മോഹൻലാൽ,തിക്കുറിശ്ശി, മധു, സുകുമാരൻ എന്നിവരെ കാണാം. Kunkumam/24 July 1994 വൈലാലിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുഗ്രഹം തേടുന്ന കുരുന്ന്. പുനലൂർ രാജൻ പകർത്തിയ ചിത്രം. ചിത്ര, അമ്പിളി, പി.ലീല, സുജാത. Photo: Hari Neendakara/Nana Weekly/1991 Srividya / ശ്രീവിദ്യ / 1986 / Photo: Krishnankutty / Chalachithram Weekly 1985ൽ കൊയിലാണ്ടി കുറുവങ്ങാട് മാവിൻ ചുവട് പ്രദേശത്ത് നിന്ന് പകർത്തിയ ചിത്രം. 1985ൽ കൊയിലാണ്ടി കുറുവങ്ങാട് മാവിൻ ചുവട് പ്രദേശത്ത് നിന്ന് പകർത്തിയ ചിത്രം. കൊയിലാണ്ടി കുറുവങ്ങാട് മാവിൻ ചുവട് പ്രദേശത്തെ ഹോട്ടൽ നെർജാസ്, 1985ൽ പകർത്തിയ ചിത്രം. തിക്കുറിശ്ശി സുകുമാരൻ നായരും ശിവാജി ഗണേശനും. Chalachithram Weekly/1984 1983 സെപ്റ്റംബർ 29നു മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ്കോയയുടെ വിയോഗ വാർത്ത വായിക്കുന്നു.  ചിത്രത്തിൽ എ വി എം ഉണ്ണിയുടെ പിതാമഹൻ തലാപ്പിൽ ബാപ്പു (മുഹമ്മദ് കുട്ടി). എ വി എം ഉണ്ണിയും സുഹൃത്ത് അലവിയും,1983. ശാരദ. Film Magazine/1983 എ വി എം ഉണ്ണിയുടെ സഹോദരങ്ങൾ. 1983ൽ പകർത്തിയ ചിത്രം. തൃശൂർ ജില്ലയിലെ കവല പാവറട്ടി പ്രദേശത്ത് നിന്ന് 1983ൽ പകർത്തിയ ചിത്രം ഭാ​ര​ത​പ്പു​ഴ പ​ട്ടാ​മ്പി പാ​ല​ത്തി​ലൂ​ടെ ക​വി​ഞ്ഞൊ​ഴു​കു​ന്നു. പഴയ ചിത്രം. Year & Source: Unknown 1927ലെ ആലപ്പുഴ. 1927-ൽ ന്യൂസിലൻഡ് സ്വദേശിയായ ഹ്യൂബർട്ട് ഏൾ വൈൽ (Hubert Earle Vaile) പകർത്തിയ ചിത്രം. Source: Auckland Libraries 1876ലെ കോഴിക്കോട് കടപ്പുറം. Image Title (as given in the book) “Calicut in 1876 — The Old Lighthouse and a General View of the Beach”  Title: Century in Malabar: The History of Peirce Leslie & Co. Ltd., 1862–1962 Edited by: W. K. M. Langley, C.B.E Publisher: The Madras Advertising Company Private Ltd., 1962  Source: CiNii Research – Japan’s National Institute of Informatics 1783ലെ ബാബരി മസ്ജിദും അയോധ്യ നഗരവും. 1783-ൽ സരയു നദീതീരത്ത് ഇരുന്ന്  ബ്രിട്ടിഷ് കലാകാരനായ വില്യം ഹോഡ്ജസ് വരച്ച അയോധ്യ നഗരത്തിന്റെ ദൃശ്യം. പശ്ചാത്തലത്തിൽ ബാബരി മസ്ജിദും കാണാം. Title: A View of Part of the City of Oudh, Artist/Engraver: William Hodges (1744–1797), Year of Publication: 1785 (drawn on the spot, 1780–1783), Original Publication: Plate 1, Select Views in India, Source: The British Library